വടക്കഞ്ചേരി: കാരയങ്കാട് പള്ളത്ത് വീട്ടിൽ ചെല്ലൻ (80) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മോഹൻദാസ് (ഒമാൻ), വിദ്യ (അധ്യാപിക, ചെറുപുഷ്പം ഗേൾസ് സ്കൂൾ, വടക്കഞ്ചേരി), പ്രിയദർശിനി. മരുമക്കൾ: സുന്ദരൻ, സുബി, ആഷ (ഒമാൻ). സഹോദരങ്ങൾ: ജാനകി, സുഭദ്ര.