പുലാപ്പറ്റ: കുന്നത്ത് പരേതനായ നാരായണനെഴുത്തച്ഛെൻറ ഭാര്യ പാറുക്കുട്ടി (87) നിര്യാതയായി. മക്കൾ: രാധ, രാമകൃഷ്ണൻ. മരുമക്കൾ: ജാനകിക്കുട്ടി എന്ന ഓമന, പരേതനായ വേണുഗോപാൽ.