ആലത്തൂർ: തരൂർ ഉള്ളാട്ട് വീട്ടിൽ ഗോപിയുടെ ഭാര്യ ജ്യോതി (56) ചെന്നൈയിൽ നിര്യാതയായി. മകൻ: സുരേഷ് കുമാർ. സഹോദരങ്ങൾ: ശ്രീധർ, മണികണ്ഠൻ, മനോഹരൻ.