ആലത്തൂർ: മേലാർകോട് പുളിഞ്ചുവട് ചൈതന്യയിൽ റിട്ട. അധ്യാപകൻ വി.എസ്. ജ്യോതി (56) നിര്യാതനായി. ഭാര്യ: പി.എസ്. ജയലക്ഷ്മി (അധ്യാപിക, നെന്മാറ ജി.വി.എച്ച്.എസ്.എസ്) മക്കൾ: കാവ്യ, നവ്യ.