ആലത്തൂർ: നെച്ചൂർ ആങ്കരകളത്തിൽ വീട്ടിൽ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സിക്കന്തർ ബാബു (ജില്ല ആശുപത്രി, പാലക്കാട്), സൻവർ ബാദുഷ, അക്ബർഷാ. മരുമക്കൾ: ഷിഫാന, ജുബ്ന.