പട്ടാമ്പി: കാരക്കാട് പരേതനായ കൊട്ടാരത്തിൽ അലവിയുടെ മൗലവിയുടെ മകൾ ആയിശക്കുട്ടി (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ വരമംഗലത്ത്. മക്കൾ: അലി, ഉസ്മാൻ, സൈനബ, സിദ്ദീഖ്. മരുമക്കൾ: മുംതാസ്, സൽമത്ത്, ഉസ്മാൻ, ആരിഫ. സഹോദരങ്ങൾ: ഖാദർ, മറിയക്കുട്ടി, ആസിയ.