തൃത്താല: കുമ്പിടി പാച്ചത്ത് വളപ്പിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: ഉഷാദേവി (റിട്ട. അധ്യാപിക, കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂൾ) ഗീത. മരുമക്കൾ: സി.എസ്. ഉണ്ണി (പത്മാലയം, എടപ്പലം), വിജയൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.