പുതുനഗരം: നെല്ലിമേട്ടിൽ താമസിക്കുന്ന പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ ബദർനീസ (64) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം, ബേബി, മുഹമ്മദ് സലീം, റിയാസ് ബാബു. മരുമക്കൾ: സൈനബ, സുധീറ, ജരുബീന, ജമീസ.ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പുതുനഗരം ശാഫി പള്ളി ഖബർസ്ഥാനിൽ.