ആലത്തൂർ: എറണാകുളം എടവനക്കാട് സ്വദേശി കാവശ്ശേരി കാക്കമ്പാറ കൃപ വീട്ടിൽ റിട്ട. പ്രഫ. രവി (76) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് എടവനക്കാട് വീട്ടിൽ. രാവിലെ 8ന് കാവശ്ശേരിയിൽ നിന്ന് എടവനക്കാട്ടേക്ക് കൊണ്ടുപോകും.