ചെർപ്പുളശ്ശേരി: നെല്ലായ മാവുണ്ടിരിക്കടവ് മുതുകുർശ്ശി തൊടി പരേതനായ കുഞ്ഞയമ്മുവിെൻറ മകൻ കുഞ്ഞലവു (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫസ്ന മരുമക്കൾ: ഹസീന, ശറഫുദ്ദീൻ.