തോലനൂർ: കടുങ്ങലം വീട്ടിൽ കെ.സി. കുട്ടിമണി റാവുത്തർ (81) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: സാറ. മക്കൾ: അബ്ദുന്നാസർ, നൂർജഹാൻ, സിറാജ്. മരുമക്കൾ: ബാവ, അബൂബക്കർ, ഷാജിത.