ആനക്കര: കറുകപുത്തൂര്‍ തെക്കത്ത് കുട്ടത്ത് നന്ദകുമാര്‍ (60) നിര്യാതനായി. ആദ്യകാല ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: പത്മിനി. മക്കള്‍: വിദ്യ, വിഘ്നേശ്, ചൈതന്യ.