വിയറ്റ്നാംപടി: കിഴുമുറി ചെമ്പളത്ത് പരേതനായ പൂണോത്ത് മുഹമ്മദിെൻറ മകനും ആദ്യകാല മലഞ്ചരക്ക്, മര വ്യാപാരിയുമായിരുന്ന മുഹമ്മദ് (67) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: ആയിശ ആയിച്ചത്തൊടി പുലാശേരി. മക്കൾ: ഹനീഫ, ഷംസുദ്ദീൻ, അബ്ദുന്നാസർ, ഷമീർ, സാബിറ, സുമയ്യ. മരുമക്കൾ: അബ്ദുല്ല (പടിഞ്ഞാറങ്ങാടി), ഷാബു (ആലുവ), നദീറ (അംബ്ബാൾ, കോട്ടപ്പുറം), ഫൗസിയ (മഞ്ഞളുങ്ങൽ, പട്ടാമ്പി), ആയിശ (യു.പി, പുലാമന്തോൾ), ജുമാന (ചെമ്മലശ്ശേരി). സഹോദരങ്ങൾ: സൈത് (ഫർണിച്ചർ വ്യാപാരം), മൊയ്തീൻ കുട്ടി, ഇബ്രാഹിം, ആമിന, മറിയ.