പത്തിരിപ്പാല: റിട്ട. ഓണററി ക്യാപ്റ്റൻ പി.കെ. രാഘവൻ നമ്പ്യാർ (81) ലക്കിടി വൃന്ദാവനിൽ നിര്യാതനായി. ഭാര്യ: കലക്കത്ത് സത്യവതി. മക്കൾ: രൂപേഷ്, സന്തോഷ്, ലതിക (അധ്യാപിക). മരുമക്കൾ: ജയശ്രീ, സരിത, കൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പി.കെ.ജി. നമ്പ്യാർ, പി.കെ. അമ്മിണിക്കുട്ടി നങ്ങ്യാരമ്മ.