ആലത്തൂർ: വാനൂർ പൊട്ടിമടയിൽ യൂസഫ് (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബാദുഷ, സാദിയ, ഷാജിത, നാദിയ. മരുമക്കൾ: ഹൈദരാലി, അൻവർ, മുഹമ്മദ്, റസിയ. സഹോദരി: ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.