കരിമ്പ: ഇടക്കുർശി അങ്ങാടിക്കാട് വീട്ടിൽ സൈതലവിയുടെ ഭാര്യ സൈനബ (60) നിര്യാതയായി. മക്കൾ: ജരീന, സലീന, റഫീക്ക്, ഷെമീന. മരുമക്കൾ: സുലൈമാൻ, അബു ത്വാഹിർ (ഇരുവരും പാലക്കാട്), ബൽക്കീസ്, ഫിറോസ് (പാറ).