ഷൊർണൂർ: കുളപ്പുള്ളി സൗപർണിക നഗർ ചൈത്രത്തിൽ കെ. ശ്രീകുമാർ (72) നിര്യാതനായി. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. ഭാര്യ: വിലാസിനി. മക്കൾ: രഞ്ജിത്, കാർത്തിക്. മരുമക്കൾ: ശാലിനി, രേണു.