വടക്കഞ്ചേരി: പുഴക്കലിടത്തിൽ പ്രഭാകരൻ (82) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ സരസ്വതി, ചന്ദ്രൻ.