കുനിശ്ശേരി: കുതിരപ്പാറ കോലിയാമ്പാടത്ത് ബാബുവിെൻറ മകൻ അനിരുദ്ധൻ (12) നിര്യാതനായി. കണ്ണമ്പുള്ളി ജി.യു.പി.എസ് ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ശ്രീദേവി. സഹോദരൻ: ആദിത്യൻ.