ചെർപ്പുളശ്ശേരി: ചളവറ പുലിയാനാംകുന്ന് കരുവാരതൊടി പരേതനായ കൃഷ്ണന് മാസ്റ്ററുടെ ഭാര്യ മാധവി (96) നിര്യാതയായി. മനിശ്ശീരി എസ്.വി.എല്‍.പി സ്കൂള്‍, പുലിയാനാംകുന്ന് എ.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു.പുലിയാനാംകുന്ന് എ.എല്‍.പി സ്കൂള്‍ മാനേജറാണ്. മക്കള്‍: ജനാര്ദനന് (ചെര്‍പ്പുളശ്ശേരി നിരപറമ്പ്), മുരളീധരന്, മോഹനകൃഷ്ണന്, ശിവരാമന്, സരള, സുജാത. മരുമക്കള്‍: വത്സലകുമാരി (റിട്ട. അധ്യാപിക), സുലോചന, സുധ, സുഭാഷിണി (അധ്യാപിക, കെ.വി.യു.പി സ്കൂള്‍), ചന്ദ്രന്, ശ്രീകുമാര്‍.