വടക്കഞ്ചേരി: മഞ്ഞപ്ര വലുപറമ്പ് പാലുകുളം വീട്ടിൽ കുഞ്ച (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പ്രഭാകരൻ, സുരേഷ് ബാബു (ഇരുവരും സി.പി.എം വലുപറമ്പ് ബ്രാഞ്ച് അംഗങ്ങൾ), ജയപ്രകാശൻ. മരുമക്കൾ: ശോഭന, അനിത, പ്രസന്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.