വടക്കഞ്ചേരി: മണപ്പാടം കണക്കനൂർ വടക്കേതിൽ വീട്ടിൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മകൻ: പരേതനായ സ്വാമിനാഥൻ. മരുമകൾ: സരോജിനി.