തച്ചമ്പാറ: തെക്കുമ്പുറം കാരുക്കുളം പരേതരായ വേലുവിെൻറയും ചിന്നയുടെയും മകൻ മോഹനൻ (52) നിര്യാതനായി. സഹോദരങ്ങൾ: രാമകൃഷ്ണൻ, അമ്മിണി, കുഞ്ഞുട്ടി, വേശു, ദേവകി.