ആലത്തൂർ: ചേരാമംഗലം ആലുംപറമ്പിൽ വെള്ളാണ്ടി (78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: കൃഷ്ണകുമാർ (വനം വകുപ്പ്, പാലക്കാട്), ഷിജു (കെ.എസ്.ആർ.ടി.സി ചിറ്റൂർ). മരുമക്കൾ: പ്രവിത (ഭാരതീയ വിദ്യാഭവൻ, കുഴൽമന്ദം), രമ്യ (കോഓപറേറ്റിവ് കോളജ്, പാലക്കാട്). സഹോദരങ്ങൾ: ബാലൻ, പരേതയായ ദേവകി.