ആലത്തൂർ: എരിമയൂർ ചുള്ളിമടയിൽ കുഞ്ചു (84) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുമതി, ഗോപിനാഥൻ, കൗസല്യ, വിശ്വനാഥൻ, പ്രേമനാഥൻ, രഘുനാഥൻ. മരുമക്കൾ: കാശു മണി, മാധവൻ, സൗമ്യ, ലതിക .