ആലത്തൂർ: ചൂലനൂർ കൊടയ്ക്കാട്ടു പറമ്പിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ദേവാനന്ദ്, ശിവാനന്ദ്, പ്രശാന്ത്, പ്രസാദ്, ശ്രീജ. മരുമക്കൾ: അനിൽകുമാർ, മിനിമോൾ.