മണ്ണാർക്കാട്: കൈതച്ചിറ മാസപ്പറമ്പിൽ താമസിക്കുന്ന കരിയൻകുന്നൻ മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജാസ്മിൻ, ജസീല, ഷാഹിദ, നിസാർ.