തോണിപ്പാടം: അഞ്ചങ്ങാടിയിൽ മുത്ത് (75) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: മുസ്തഫ, ഷൗക്കത്തലി, സുബൈർ, സൽമത്ത്, അഷറഫ്. മരുമക്കൾ: അസ്മ, മുംതാജ്, സബീന, റഷീദ്, ഹസീന. സഹോദരങ്ങൾ: ഉമ്മർ, സുലൈമാൻ, സാറാ ഉമ്മ.