കുനിശ്ശേരി: കണിയാർക്കോട്ടിൽ ചാമിയുടെ ഭാര്യ തങ്കം (89) നിര്യാതയായി. മക്കൾ: കൺമണി, സുമതി. മരുമകൾ: രാധ.