വണ്ടാഴി: നെല്ലികോട്ടില് പരേതനായ കോരെൻറ ഭാര്യ ചിന്ന (85) നിര്യാതയായി. മക്കള്‍: മോഹനന്, ദേവു, ഷീല, ലീല, സരസ്വതി, പാര്‍വതി, ഉഷ. മരുമക്കള്‍: ഗിരിജ, സ്വമികുട്ടി, രാജന്, രാജന്, പരേതനായ ചന്ദ്രന്, പരേതനായ മാനു. സഹോദരങ്ങള്‍: കുട്ടപ്പന്, കാശു, പെട്ട.