പട്ടാമ്പി: അണ്ടലാടി പന്തല്ലൂര്‍ ഉണ്ണിനിവാസ് ശിവശങ്കരന് നായര്‍ (75) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കള്‍: ആനന്ദകുമാര്‍, ശെല്വകുമാര്, പ്രദീപ് കുമാര്‍. മരുമക്കള്‍: പ്രിയ, ചന്ദന, അജിത. സംസ്കാരം ബുധനാഴ്ച രാവിലെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.