ആലത്തൂർ: കഴനി കല്ലേപ്പുള്ളി പൂവ്വക്കോട് വീട്ടിൽ പരേതനായ ശങ്കരനെഴുത്തച്ഛെൻറ മകൻ അരവിന്ദാക്ഷൻ (54) നിര്യാതനായി. മാതാവ്: വിശാലാക്ഷി അമ്മ. ഭാര്യ: സതി. മക്കൾ: അർച്ചന, ദർശന (അരുണ). മരുമകൻ : ശരത്. സഹോദരങ്ങൾ: സ്വാമിനാഥൻ, ഗംഗാധരൻ , സുമതി, പരേതനായ സേതുമാധവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.