പത്തിരിപ്പാല: മങ്കര പരിശ്ശേരി വീട്ടിൽ പരേതനായ ദാമോദരെൻറ മകൻ പി.ഡി. സുരേന്ദ്രൻ (59) നിര്യാതനായി. മങ്കര കോ ഓപറേറ്റീവ് സർവിസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സുഷിത, സൂര്യ, അശ്വിനി. മരുമക്കൾ: രാധാകൃഷ്ണൻ, മണികണ്ഠൻ, ദാസൻ.