പാലക്കാട്: നെല്ലിക്കാട് വീടിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. മേപ്പറമ്പ് നെല്ലിക്കാട് കുറുക്കൻപാറയിൽ ശമീറിനെ (32) യാണ് മരിച്ച നിലയിൽ കെണ്ടത്തിയത്.