പുതുപ്പരിയാരം: കാവിൽപ്പാട് കാർത്തികയിൽ പൊന്നു സ്വാമി (84) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: പരമേശ്വരനുണ്ണി, ശശികുമാർ, പുഷ്പ വേണി. മരുമക്കൾ: ഉഷ (എസ്.ബി.ഐ. പുതുപ്പരിയാരം), ഗിരിജ, രാധാകൃഷ്ണൻ (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം).