ആലത്തൂർ: മേലാർകോട് കണ്ടൻ കുളങ്ങരയിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ജ്യോതി, പ്രീതി. സഹോദരി: സുശീല. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30ന് വക്കാവ് പൊതു ശ്മശാനത്തിൽ.