പത്തിരിപ്പാല: മങ്കര വെള്ള റോഡ് പെരുംബാറ വീട്ടിൽ കോയകുട്ടി (87) നിര്യാതനായി. ഭാര്യ: ഐസുമ്മ. മക്കൾ: ഫാത്തിമ, സുബൈർ, മുഹമ്മദ്, ആമിനക്കുട്ടി.