കല്ലേപ്പുള്ളി: മിൽമ റോഡിൽ സാഫല്യം വീട്ടിൽ താമസിക്കുന്ന പരേതനായ ബാബ റാവുത്തറുടെ മകൻ സുലൈമാൻ ബി. നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അബ്ദുൽ സലീം (മസ്കത്ത്), സലീന, നൗഷാദ് (ബാബു കെ.എസ്.ഇ.ബി) കല്ലേപ്പുള്ളി. മരുമക്കൾ: റമിയ, ജമ്മീഷ, ജെസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കല്ലേപ്പുള്ളി ഹനഫി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.