കോട്ടായി: വടക്കേപുര വീട്ടിൽ പരേതനായ അപ്പുകുട്ടെൻറ ഭാര്യ അമ്മുക്കുട്ടി (98) നിര്യാതനായി. മക്കൾ: ബാലൻ, പ്രേമൻ, വിജയൻ, ചെന്താമരാക്ഷി, പരേതരായ രാജൻ, സരസ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ