വടക്കഞ്ചേരി: വാൽകുളമ്പ് സെൻറ് മേരീസ് പള്ളി ശുശ്രൂഷി തോമാസ് മൈലാഡൂർ (75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ കരൂർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി.