ഷൊർണൂർ: മുതലിയാർ തെരുവിൽ പരേതനായ മാണിക്യ മുതലിയാരുടെ ഭാര്യ ആനന്ദായി അമ്മാൾ (88) നിര്യാതയായി. മക്കൾ: രാജമാണിക്യൻ, പഴനി ആനന്ദൻ (റിട്ട. എസ്.ഐ), വിജയലക്ഷ്മി, മല്ലിക. മരുമക്കൾ: ലളിത, രാജമ്മാൾ, രാമചന്ദ്രൻ (റിട്ട. റെയിൽവേ), വിജയൻ.