പാലക്കാട്: ഗവ. ഹരിജൻ നായാട് കോളനി റെയിൽവേ കോളനിയിലെ ആർ. വത്സല (52) നിര്യാതയായി. പാലക്കാട് കൽമണ്ഡപം വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഒാഫിസ് അറ്റൻഡർ ആണ്. ഭർത്താവ്: ആർ. സുകുമാരൻ (ആർ.എം.എസിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാരൻ) മക്കൾ: രഘു, രമു, രസു. മരുമക്കൾ: സിന്ദു എസ്.എസ്.കെ ഗോപിനാഥൻ, സുരേഷ് ബാബു. സംസ്കാരം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.