ആലത്തൂർ: മലമല മൊക്ക് പെരിങ്ങാട്ടുകുന്നിൽ പരേതനായ കമറുദ്ദീെൻറ ഭാര്യ സമ്പൂറ (70) നിര്യാതയായി. മകൻ: നാസർ. മരുമക്കൾ: സീന.