ചന്ദ്രനഗർ: പരേതനായ കുഞ്ഞിപ്പയുടെ മകൻ പി. കെ. സൈനുദ്ദീൻ (66) നിര്യാതനായി. ആട്ടോ കൺസൽട്ടൻറ് ആയിരുന്നു. ഭാര്യ: സാഹിദ. മക്കൾ: സനില, സഹന. മരുമക്കൾ: ഷെഫിൻ (നോർവേ), ഷാനവാസ് (ബംഗളൂരു).