പാലക്കാട്: ടൗൺ റെയിൽവേ ഗേറ്റിന് സമീപം എ.കെ ക്ലോത്ത് സ്റ്റോർ എന്ന സ്ഥാപനം നടത്തിയിരുന്ന വെണ്ണക്കര എ.കെ. മൻസിലിൽ എ.കെ. അബ്ദുൾ ഹമീദ് (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആഷിഖ്, റിയാസ്, ആരിഫ, കാമില. മരുമക്കൾ: ഷബീന, ഷംന, റഹമ്മത്തുല്ല, നിസാർ.