ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ കണക്കൻതൊടി പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൾ ഖാദർ (72) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: സജാദ്, ആരിഫ്, ഷീബ, അഫ്സത്ത്, സുഹ്റ. മരുമക്കൾ: ബഷീർ, കുഞ്ഞിപ്പ, അലി, ആസ്യ, സമീറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് 26ാം മൈൽ മഹല്ല് പള്ളി ഖബർസ്ഥാനിൽ.