കോയമ്പത്തൂർ: സുന്ദരാപുരത്തിൽ താമസിക്കുന്ന പാലക്കാട് പറക്കുന്നത്തിൽ പരേതനായ കാസിം റാവുത്തരുടെ മകൻ മുഹമ്മദ് ഹനീഫ (66) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: റാബിയ, അബൂതാഹിർ, ഫൈസൽ, ഷാഫിയ. മരുമക്കൾ: ഹക്കീം, താഹിറ, സഹീന, മുഹമ്മദ് അൻസാർ.