കോങ്ങാട്: അഴിയന്നൂർ പരേതനായ അപ്പു ചാമി മന്നാടിയാരുടെ മകൻ കപ്രംങ്ങോട്ട് കേളിയിൽ രാധകൃഷ്ണൻ (72) നിര്യാതനായി. വാദ്യ കലാകാരനാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: രജിത്ത്, രമ്യ. മരുമക്കൾ: സുരേഷ് ബാബു, രമ്യ.