പുതുപ്പരിയാരം: നൊച്ചിപ്പുളളി, ആനപ്പാറ വീട്ടിൽ പരേതനായ കുഞ്ചെൻറ ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: വാസുദേവൻ, സുരേഷ്, പ്രകാശൻ, ഹൈമാവതി, പരേതയായ പുഷ്പലത. മരുമക്കൾ: അരവിന്ദാക്ഷൻ, രാമകൃഷ്ണൻ, രജിത, ആശ, ദൃശ്യ.