കരിമ്പ: പാറക്കാൽ വെളുത്തേടത്ത് കുളമ്പിൽ വീട്ടിൽ രവിചന്ദ്രൻ (55) നിര്യാതനായി. പനയമ്പാടത്ത് ബാർബർ ഷോപ്പ് നടത്തി വരുകയായിരുന്നു. ഭാര്യ: വിജയലക്ഷ്മി, മക്കൾ: ഐശ്യര്യ, അർച്ചന. മരുമക്കൾ: സുരേഷ്, മനോജ്.